കണ്ണൂരില്‍ വീണ്ടും ഭീതിയുടെ നാളുകള്‍

കണ്ണൂരില്‍ വീണ്ടും ഭീതിയുടെ നാളുകള്‍

22/02/2012കണ്ണൂര്‍: കലാപരാഷ്ട്രീയത്തിന്റെ കലുഷിത നാളുകളിലേക്ക് കണ്ണൂര്‍ വീണ്ടും. സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ടി.വി. രാജേഷ് എം.എല്‍.എ അടക്കമുള്ളവര്‍ക്കെതിരെയുണ്ടായ ആക്രമണവും തൊട്ടുപിന്നാലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ശുക്കൂര്‍ കൊല്ലപ്പെട്ടതും നല്‍കുന്ന സൂചന ഇതാണ്. അടിയും തിരിച്ചടിയുമായി കണ്ണൂരിന്റെ ഗ്രാമങ്ങളില്‍ ചോരപ്പുഴയൊഴുകിയ നാളുകളെ അനുസ്മരിപ്പിക്കുന്നതാണ് ഇന്നലത്തെ സംഭവങ്ങള്‍.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ അങ്ങിങ്ങ് അക്രമങ്ങള്‍ ഉണ്ടായെങ്കിലും അത് വലിയ തോതിലേക്ക് വളര്‍ന്നില്ല. സംഘര്‍ഷം ഒതുക്കാന്‍ രാഷ്ട്രീയ

പട്ടുവത്ത് സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം; രണ്ട് പേര്‍ക്ക് പരിക്ക്

22/02/2012തളിപ്പറമ്പ്: പട്ടുവത്ത് സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ട് പേര്‍ക്ക് പരിക്ക്.
സി.പി.എം പറപ്പൂല്‍ ബ്രാഞ്ച് സെക്രട്ടറി പട്ടുവം പറപ്പൂലിലെ

വെങ്ങരയില്‍ വ്യാപകമായി അക്രമം

22/02/2012പഴയങ്ങാടി: മാട്ടൂല്‍ മേഖലകളില്‍ വ്യാപകമായി അക്രമമുണ്ടായി. വെങ്ങര മൂലക്കീലെ സി.പി.എം.നിയന്ത്രണത്തിലുള്ള കോമ്രേഡ് വായനശാലയ്ക്കും ചെമ്പനാനിലെ

ഷുക്കൂറിന്റെ കൊലപാതകം ആസൂത്രിതം- മുസ്‌ലിം ലീഗ്

ഷുക്കൂറിന്റെ കൊലപാതകം ആസൂത്രിതം- മുസ്‌ലിം ലീഗ്

21/02/2012കണ്ണൂര്‍: പി.ജയരാജന്‍ ആസൂത്രിതമായി നടത്തിയതാണ് ഷുക്കൂറിന്റെ കൊലപാതകവും ആക്രമണവുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി പത്രസമ്മേളനത്തില്‍

local news

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം തുടരുന്നു

22/02/2012കണ്ണൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം തുടരുന്നു. എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ഓഫിസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അക്രമമുണ്ടായി. രാത്രി വൈകിയും

യുവാക്കള്‍ മുളകൊണ്ട് കാലിക്കടവ് പാലത്തിന് കൈവരി നിര്‍മിച്ചു

യുവാക്കള്‍ മുളകൊണ്ട് കാലിക്കടവ് പാലത്തിന് കൈവരി നിര്‍മിച്ചു

22/02/2012കാലിക്കടവ്:അപകടങ്ങള്‍ പതിവായപ്പോള്‍ ദേശീയപാതയിലെ കാലിക്കടവ് പാലത്തിന്റെ കൈവരി പാതിയും ഇല്ലാതായി. വാഹനങ്ങള്‍

ബംഗാള്‍ -മംഗലാപുരം തീവണ്ടി ഓടിത്തുടങ്ങി,

ബംഗാള്‍ -മംഗലാപുരം തീവണ്ടി ഓടിത്തുടങ്ങി,

22/02/2012കോഴിക്കോട്:പശ്ചിമബംഗാളിലെ സാന്ദ്രഗാച്ചിയില്‍ നിന്ന് മംഗലാപുരത്തേക്ക് പുതുതായി പ്രതിവാരതീവണ്ടി ഓടിത്തുടങ്ങി. വിവേക് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സാണ് സാന്ദ്രഗാച്ചിയില്‍

വീട്ടമ്മയെ കുത്തികൊന്ന പ്രതി വാട്ടര്‍ടാങ്കിന് മുകളില്‍ നിന്നും പിടിയിലായി

വീട്ടമ്മയെ കുത്തികൊന്ന പ്രതി വാട്ടര്‍ടാങ്കിന് മുകളില്‍ നിന്നും പിടിയിലായി

21/02/2012നീലേശ്വരം: ഗള്‍ഫുകാരന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കൊല നടന്ന വീടിന്റെ വാട്ടര്‍ടാങ്കിന് മുകളില്‍ നിന്നും നാട്ടുകാര്‍ പിടികൂടി പോലീസില്‍

പ്രവാചകന്റെ വാക്കുകളാണ് പ്രധാനം- പിണറായി

പ്രവാചകന്റെ വാക്കുകളാണ് പ്രധാനം- പിണറായി

21/02/2012എറണാകുളം : പ്രവാചകന്റെ വാക്കുകളാണ് അനുസരിക്കേണ്ടതും നടപ്പിലാക്കേണ്ടതുമെന്ന് സി.പി. എം സെക്രട്ടറി പിണറായി വിജയന്‍. തിരുകേശത്തകുറിച്ച്

മുടിപ്പള്ളിക്കെതിരെ പൊതുസമൂഹം പ്രതികരിക്കണം: നദ്വത്തുല്‍ മുജാഹിദീന്‍

മുടിപ്പള്ളിക്കെതിരെ പൊതുസമൂഹം പ്രതികരിക്കണം: നദ്വത്തുല്‍ മുജാഹിദീന്‍

21/02/2012കോഴിക്കോട്: മതത്തിന്റെ പേരില്‍ വിശ്വാസികളെ ചൂഷണം ചെയ്യാന്‍ ആര് തുനിഞ്ഞാലും അതിനെ ചോദ്യം ചെയ്യാന്‍ ഏത് പൗരനും അവകാശമുണ്ടെന്ന് നദ്വത്തുല്‍ മുജാഹിദീന്‍

േതിരുകേശ വിവാദത്തില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാം -ആരിഫലി

േതിരുകേശ വിവാദത്തില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാം -ആരിഫലി

21/02/2012കോഴിക്കോട്: തിരുകേശ വിവാദം തെരുവിലേക്ക് വലിച്ചിട്ടശേഷം ഇതിനെക്കുറിച്ച് രാഷ്ട്രീയ സംഘടനകളും നേതാക്കളും അഭിപ്രായം പറയരുതെന്ന് ശഠിക്കുന്നത് അന്യായമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി പറഞ്ഞു

other news

ഹോട്ടലില്‍ അടിപിടി : സെയ്ഫ് അലിഖാന്‍ അറസ്റ്റില്‍

ഹോട്ടലില്‍ അടിപിടി : സെയ്ഫ് അലിഖാന്‍ അറസ്റ്റില്‍

22/02/2012മുംബൈ: ഇന്ത്യന്‍ വംശജനായ ദക്ഷിണാഫ്രിക്കന്‍ ബിസിനസുകാരന്റെ മൂക്കിടിച്ച് തകര്‍ത്ത കേസില്‍ ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ അറസ്റ്റില്‍

വിവാഹിതരായി

വിവാഹിതരായി

19/02/2012ഉടുമ്പുന്തല :ഉടുമ്പുന്തല ഹസനത്ത് മന്സിലിലെ പി.അഫ്സത്ത് അബ്ദുറഹ്മാന്‍ എന്നിവരുടെ മകന്‍ അഫ്സലും,പടന്നയിലെ ഷിയാന യും തമ്മിലും , പി.അഫ്സത്ത് അബ്ദുറഹ്മാന്‍ എന്നിവരുടെ മകള്‍ ഹസനത്തും കവ്വായിലെ വാടിപ്പുറം ടി.പി. മന്സിലിലെ ടി.പി. മുനീറും തമ്മിലും ഞായറാഴ്ച (ഫിബ്രവരി :19) വിവാഹിതരായി.

pravasi news

ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ്: 20 കോടിയുടെ കേസുകള്‍

22/02/2012അബൂദബി: ബാങ്കുകളില്‍നിന്ന് ക്രെഡിറ്റ് കാര്‍ഡ് എടുത്ത ശേഷം കൃത്യസമയത്ത് പണം തിരിച്ചടക്കാത്തത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം അബൂദബി പൊലീസിന്

ലഹരിമരുന്ന് നിറച്ച കാപ്സ്യൂള്‍ വിഴുങ്ങി ഒമാനിലേക്ക് കടന്ന ഏഷ്യക്കാരന്‍ അറസ്റ്റില്‍

ലഹരിമരുന്ന് നിറച്ച കാപ്സ്യൂള്‍ വിഴുങ്ങി ഒമാനിലേക്ക് കടന്ന ഏഷ്യക്കാരന്‍ അറസ്റ്റില്‍

22/02/2012മസ്കത്ത്: മയക്കുമരുന്ന് നിറച്ച 134 കാപ്സ്യൂളുകള്‍ വിഴുങ്ങി ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ച ഏഷ്യക്കാരനെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു

പ്രവാസികള്‍ മനസ്സിനെ ശാന്തമാക്കി ഹൃദ്രോഗ സാധ്യത കുറക്കുക: ഡോ. ജോസ് ചാക്കോ

പ്രവാസികള്‍ മനസ്സിനെ ശാന്തമാക്കി ഹൃദ്രോഗ സാധ്യത കുറക്കുക: ഡോ. ജോസ് ചാക്കോ

21/02/2012ദോഹ: നാട്ടിലെന്നതുപോലെ പ്രവാസികള്‍ക്കിടയിലും ഹൃദ്രോഗികള്‍ വര്‍ധിച്ചുവരികയാണെന്നും വ്യക്തിപരവും തൊഴില്‍പരവും സാമൂഹികവുമായ ഒട്ടേറെ ഘടകങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നും

c4 car nice look


boot advert